Loading...
Pier Goodman
PARTY SECRETERY
Do you face issue campaign
15%
Is candidate perfect for you
75%
Is candidate have any claim
05%
I have no comments
35%
Vote Now

നമുക്ക് ഒരുമിച്ച് നിൽക്കാം

താങ്ങായി, തണലായി, വെളിച്ചമായി...

ആൻ്റോ ആൻ്റണി


ആൻ്റോ ആൻ്റണി പുന്നത്താനിയിൽ മധ്യകേരളത്തിലെ കോട്ടയം ജില്ലയിൽ നിന്നുള്ള സമർത്ഥനായ രാഷ്ട്രീയക്കാരനും കഴിവുള്ള ഒരു സാമൂഹിക പ്രവർത്തകനുമാണ്.
വിദ്യാർത്ഥി രാഷ്ട്രീയത്തിലെ വിപുലമായ പങ്കാളിത്തത്തിലൂടെ പാർട്ടിയിലേക്ക് വന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗമാണ് അദ്ദേഹം. നിലവിൽ പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് പാർലമെൻ്റ് അംഗമാണ്.

mayor image

കേന്ദ്രീയ വിദ്യാലയങ്ങൾ

പത്തനംതിട്ടയുടെ വിദ്യാഭ്യാസരംഗത്ത് ഒരു പൊൻതൂവലാണ് കേന്ദ്രീയ വിദ്യാലയങ്ങൾ ....

PMGSY 182 കോടി രൂപ

പത്തനംതിട്ട പാർലമെൻ്റ് മണ്ഡലത്തിൽ 2009-2024 വരെയുള്ള കാലയളവിൽ 103 റോഡുകളാണ് ഈ പദ്ധതി പ്രകാരം നിർമ്മാണം പൂർത്തീകരിച്ചത്..

തണലായ് ആൻ്റോ

എം.പിയുടെ ഫണ്ടിൽ നിന്നും ചിലവഴിച്ച് നിർമ്മിച്ച്ബസ് കാത്തിരിപ്പ്കേന്ദ്രങ്ങൾ..

ഞങ്ങളുടെ പ്രചാരണ തത്വങ്ങൾ

ആൻ്റോ ആന്റണി എം.പി. യുടെ പ്രചാരണ തത്വങ്ങൾ ഇതാ:

സമൂഹത്തിന്റെ വികസനം

നീതിയും സമാധാനവും

ആരോഗ്യം

വിദ്യാഭ്യാസം

സംസ്കാര സംരക്ഷണം

സാമൂഹിക സമൃദ്ധി

2005

2006

2007

2008

2009

2010

2011

2012

2013

2014

2015

2016

2017

2024

2019

രാഷ്ട്രീയ പ്രചാരണം

മീഡിയ കവറേജ്

UDF

കരുത്തു തെളിയിച്ച് കാഞ്ഞിരപ്പള്ളിയിൽ UDF ൻ്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ..

Mar 18, 2024
UDF

ഇത് കോൺഗ്രസ്‌ മെനഞ്ഞെടുത്ത മതേതരത്വത്തിന്റെ മണ്ണാണ്...

Mar 13, 2024
UDF

കലാലയ ജീവിതം അവിസ്മരണീയമായ അനുഭവമാണ്.

JAN 14, 2024

നമ്മുടെ വാർത്തകൾ

ഏറ്റവും പുതിയ വാർത്തകളും ലേഖനങ്ങളും